Surprise Me!

ജയലളിതയുടെ ആശുപത്രി ബില്ല് പുറത്ത് | Oneindia Malayalam

2018-12-19 222 Dailymotion

Jayalalithaa's Hospital Bill Rs. 6.85 Crore, Rs. 1.17 Crore Spent On Food <br />ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ 75 ദിവസമാണ് ജയലളിത ചികില്‍സയില്‍ കഴിഞ്ഞത്. ആറ് കോടി എണ്‍പത്തിയഞ്ച് ലക്ഷം രൂപയാണ് മൊത്തം ആശുപത്രിയില്‍ അടയ്‌ക്കേണ്ടി വന്നത്. ഇതില്‍ ഭക്ഷണത്തിന് മാത്രം ഒരു കോടിയിലധികം ചെലവായി.

Buy Now on CodeCanyon